Priyanka Chopra is all set to produce the remake of her National award winning Marathi film, Ventilator. The film will be remade in Malayalam. <br /> <br />ഹോളിവുഡില്‍ നിന്ന് പ്രിയങ്ക ചോപ്ര മലയാളത്തിലേക്കെത്തുന്നു. ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ഇസ് നോട്ട് ഇറ്റ് റൊമാന്റിക് എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് പ്രിയങ്ക. ഹോളിവുഡ് സിനിമകളുടെ തിരക്കില്‍ നില്‍ക്കുമ്പോഴും ഇന്ത്യയിലെ പ്രൊജക്ടുകളില്‍ സജീവമായി ഇടപെടുന്നുണ്ട് പ്രിയങ്ക. അഭിനേതാവിന്റെ വേഷത്തിലല്ല, നിര്‍മാതാവിന്റെ റോളിലാണ് പ്രിയങ്ക എത്തുന്നത്.